പൂയപ്പള്ളി: പാണയം സരോജത്തിൽ റേഷൻകട മോഹനന്റെ ഭാര്യ സുജാത (58) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: അശ്വതി, അഞ്ജന.