sadashivan-81

ആലപ്പാട്: മട്ടത്തലത്തിൽ സദാശിവൻ (81) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: കവിത, കല, സുധീഷ്. മരുമക്കൾ: അനി, പ്രകാശ്, ആതിര. സഞ്ചയനം 30ന് രാവിലെ 8ന്.