
കൊട്ടാരക്കര: കിഴക്കേ തെരുവ് തുണ്ടിൽ പുത്തൻ വീട്ടിൽ പരേതനായ ഉണ്ണൂണ്ണിയുടെ ഭാര്യ കുഞ്ഞമ്മ ഉണ്ണൂണ്ണി (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കിഴക്ക തെരുവ് പട്ടമല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ഓമന, കുഞ്ഞുമോൻ (ജോൺ), സൂസമ്മ, ശാന്തമ്മ, രാജൻ, മണി, ബാബു. മരുമക്കൾ: പരേതനായ കുട്ടപ്പൻ, പൊന്നമ്മ, തങ്കച്ചൻ, കുഞ്ഞച്ചൻ, ലീലാമ്മ, കോശി, ബീന.