കൊല്ലം: കൂനയിൽ പാലോട്ട് കാവ് വീട്ടിൽ രത്നാകരൻപിള്ള (58) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ശ്രീക്കുട്ടി, ശ്രീലക്ഷ്മി. മരുമകൻ: വിഷ്ണുപ്രകാശ്. സഞ്ചയനം ഡിസംബർ 1ന് രാവിലെ 7ന്.