antony-l-61

കൊല്ലം: വാഴവിളക്കടവിൽ (നികുഞ്ജം) എൽ.ആന്റണി (61) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് അരിനല്ലൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡാനി അലക്സ് (അദ്ധ്യാപിക, സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം). മക്കൾ: നീതു ആന്റണി, നീഫ ആന്റണി. മരുമകൻ: നിഥിൻ സാവിയോ (കനാറാ ബാങ്ക്).