ഏഴംകുളം: ഏഴംകുളം തെക്ക് കൃഷ്ണ സുധയിൽ രാധാകൃഷ്ണപിള്ളയുടെ ഭാര്യ സുധ രാധാകൃഷ്ണപിള്ള (52) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: സുകൃതപിള്ള. സഞ്ചയനം 30ന് രാവിലെ 8ന്.