ചാത്തന്നൂർ: ചിറക്കരത്താഴം തൊടിയിൽ വീട്ടിൽ പ്രകാശ് (65) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: പ്രിയങ്ക, പ്രിയ, പ്രതിഭ. മരുമക്കൾ: കിരൺ, അജി, രതീഷ്. സഞ്ചയനം ഡിസംബർ 1ന് രാവിലെ 9ന്.