കൊല്ലം: ശ്രീനാരായണ വനിതാസമിതിയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം കണ്ണൂരിൽ പ്രവർത്തിക്കുന്ന കാനനൂർ ഗിൽ‌ഡ്

എന്ന പ്രമുഖ കൈത്തറി വസ്ത്രനിർമ്മാണ സ്ഥാപനവുമായി ചേർന്ന് ഡിസംബർ 2, 3 തീയതികളിൽ രാവിലെ 9മുതൽ രാത്രി 8 മണിവരെ ബെഡ് ഷീറ്റ്, മേശ വിരി, തോർത്ത് തുടങ്ങി വീടിന് ആവശ്യമായ എല്ലാ തുണിത്തരങ്ങളുടെയും വമ്പിച്ച വിൽപ്പനമേള കടപ്പാക്കട എൻ.ടി.വി നഗറിലുള്ള ശ്രീനാരായണഭവനത്തിൽ നടക്കും.