danniel-k-78

എഴുകോൺ: എഴുകോൺ നേതാജിനഗർ പോച്ചംകോണം എബനേസർ ഹൗസിൽ കെ.ഡാനിയേൽ (78, റിട്ട. സർവേയർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തൂവയൂർ പുതുമന കുടുംബാംഗം പി.ജി.ഏലിയാമ്മ (റിട്ട. അദ്ധ്യാപിക, വി.എസ്.വി എച്ച്.എസ്.എസ്, എഴുകോൺ).