
കൊട്ടിയം: കൊട്ടിയം ഈസ്റ്റ് ലക്ഷ്മി വിലാസത്തിൽ റിട്ട. ക്യാപ്ടൻ ഗോപിനാഥൻപിള്ളയുടെ ഭാര്യ ലീലമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11.30ന് വീട്ടുവളപ്പിൽ. മക്കൾ: അജയകുമാർ (ദുബായ്), അഡ്വ. അനിൽകുമാർ (ദുബായ്). മരുമക്കൾ: കെ.ഗീതാകുമാരി (അദ്ധ്യാപിക കേന്ദ്രീയവിദ്യാലയം, പള്ളിപ്പുറം), ലേഖ അനിൽ (എമിറേറ്റ്സ് ബാങ്ക്, ദുബായ്).