nadarajan-g-73

കൊല്ലം: കരിന്തോട്ടുവ സുകന്യാലയത്തിൽ ജി.നടരാജൻ (73) നിര്യാതനായി. ഭാര്യ: എസ്. മല്ലിക. മകൾ: എം.സുകന്യ. മരുമകൻ: ടി.സനിൽ. മരണാനന്തര കർമ്മങ്ങൾ ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.