kamaladevi-j-82

പരവൂർ: നെടുങ്ങോലം എം.എൽ.എ മുക്ക് നമ്പൂരഴികത്തിൽ പരേതനായ വാസുദേവന്റെ (റിട്ട. എക്സ് സർവീസ്) ഭാര്യ ജെ.കമലാദേവി (82, റിട്ട. റവന്യൂ ഉദ്യോഗസ്ഥ) നിര്യാതയായി. മക്കൾ: ജോസ്, സതീഷ്. മരുമകൾ: അനീഷ സതീഷ്.