retnamma-p-85

പാരിപ്പള്ളി: ആദിച്ചനല്ലൂർ പുത്തൻവീട്ടിൽ പരേതനായ കെ.ജയദേവന്റെ ഭാര്യ പി.രത്നമ്മ (85) നിര്യാതയായി. മക്കൾ: ഷാജി, ഷീജ, ഷിബുകുമാർ, ഷീന. മരുമക്കൾ: ഷീജ, സുരേഷ്, പ്രതിഭ, വിനോദ്.