kamalamma-68

ആലുംപീടിക: കമലാലയത്തിൽ (ചിറയിൽ) അശോകന്റെ ഭാര്യ കമലമ്മ (68, റിട്ട. വാട്ടർ അതോറിറ്റി) നിര്യാതയായി. മക്കൾ: അരുൺ, അനിൽ. മരുമക്കൾ: അമ്മു, അമ്മു. സഞ്ചയനം ഡിസംബർ 2ന് രാവിലെ 8ന്.