ആനക്കോട്ടൂർ: ഷൈല വിലാസത്തിൽ പരേതനായ ആർ.ബാലന്റെ ഭാര്യ കെ.കൗസല്യ (85) നിര്യാതയായി. മക്കൾ: കെ.കെ.ഷൈല, കെ.ബി.അനിൽ കുമാർ, കെ.കെ.ലാലി, കെ.ബി.സന്തോഷ് കുമാർ. മരുമക്കൾ: ഡി.മോഹൻദാസ്, കെ.സജിത, ആർ.ബൈജു, സന്ധ്യ സോമരാജൻ. സഞ്ചയനം ഡിസംബർ 2ന് രാവിലെ 8ന്.