പൂവറ്റൂർ: പെരുംകുളം മുളംതുണ്ടിൽ തെക്കേതിൽ പരേതനായ ഗോപാലന്റെ ഭാര്യ ഭാനുമതി (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വസന്തകുമാരി, ലത, സന്തോഷ്. മരുമക്കൾ: പരേതനായ സതി രാജൻ, പരേതനായ രാമദാസ്, രമ്യ. സഞ്ചയനം ഡിസംബർ 4ന് രാവിലെ 8ന്.