mohandas-k-70

എഴുകോൺ: ഈലിയോട് ചിറയിൽ വീട്ടിൽ കെ.മോഹൻദാസ് (70) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം കാക്കകോട്ടൂർ ശാഖാ വൈസ് പ്രസിഡന്റും മുൻ ബി.എസ്.എൻ.എൽ ജീവനക്കാരനുമാണ്. സംസ്കാരം നടത്തി. ഭാര്യ: വസന്തകുമാരി. മക്കൾ: നിഷ, രേവതി. മരുമക്കൾ: കലാ ബിമൽ, ഷിബു. സഞ്ചയനം ഡിസംബർ 4ന് രാവിലെ 7ന് .