omana-amma-76

എഴുകോൺ: ഇരുമ്പനങ്ങാട് കടകംപള്ളിൽ വീട്ടിൽ പരേതനായ ജി. ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഓമനഅമ്മ (76) നിര്യാതയായി. മക്കൾ: യമുന, ഗംഗ, കെ.ബി. ബിജു (ഐപ്‌സോ കൊല്ലം ജില്ലാ സെക്രട്ടറി). മരുമക്കൾ: എം.ആർ. രാമചന്ദ്രൻ, ബി. വിനോദ് കുമാർ, കെ.എസ്. ആര്യ കൃഷ്ണ.