purushoothaman-nair-v-

പുനലൂർ: വെട്ടിപ്പുഴ സൗത്ത് പ്രശാന്തി ഭവനിൽ വി.ആർ. പുരുഷോത്തമൻ നായർ (73) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: കരിക്കത്തിൽ വീട്ടിൽ പ്രഭാകുമാരി. മകൻ: പി.പ്രബീഷ്. മരുമകൾ: വീണപ്രിയ.