bharathi-88

പുനലൂർ: പിറവന്തൂർ അലിമുക്ക് പുളിമൂട്ടിൽ പരേതനായ വിദ്യാധരന്റെ ഭാര്യ ഭാരതി (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ചന്ദ്രാംഗതൻ, ദിനേശൻ, രമേശൻ, ശശികല. മരുമക്കൾ: അംബാലിക, വിജയകുമാരി, ജയശ്രീ.