കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഇ.ടി.സി ഉഴലോട് പി.ആർ.ഹൗസിൽ രാജപ്പൻ ആചാരി (73) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: പ്രദീപ്, പ്രീയ. മരുമക്കൾ: രമ്യ, ശിവപ്രസാദ്. സഞ്ചയനം ഡിസംബർ 2ന് രാവിലെ 8ന്.