
മൺറോത്തുരുത്ത്: ചവറോട്ട് വടക്കതിൽ പരേതനായ ഗോപിനാഥപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: എസ്. രമാദേവി, ജി. രാധാകൃഷ്ണപിള്ള, ജി. ബാലചന്ദ്രൻപിള്ള, എസ്. ശ്യാമളാകുമാരി. മരുമക്കൾ: ആർ. ചന്ദ്രൻപിള്ള, വി. അജിതാകുമാരി, എസ്. സുനിതാകുമാരി, ആർ. രാധാകൃഷ്ണപിള്ള. സഞ്ചയനം ഡിസംബർ 4ന് രാവിലെ 8ന്.