കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് വില്ലേജിൽ ബ്രഹ്മയിൽ രാകേഷ് ബ്രഹ്മാനന്ദ് (46) നിര്യാതനായി. സംസ്കാരം നടത്തി. സഞ്ചയനം ഡിസംബർ 2ന് രാവിലെ 7ന്.