
ശാസ്താംകോട്ട: പള്ളിശേരിക്കൽ വടക്കേ ആദിക്കാട്ടിൽ ജി.മാധവൻപിള്ള (94, റിട്ട. അദ്ധ്യാപകൻ, പി.എം.ഡി യു.പി.എസ്, ചേപ്പാട്) നിര്യാതനായി. സംസ്കാരം 30ന് രാവിലെ 10ന്. ഭാര്യ: പി.സുഭദ്ര കുട്ടിഅമ്മ. മക്കൾ: എം.എസ്. ജയശ്രീ.പി.നായർ, എം.എസ്.പ്രസന്നകുമാരി, എം.രാജശ്രീ, എം.ശ്രീകുമാർ. മരുമക്കൾ: ജി.എസ്.പരമേശ്വരൻ നായർ, പരേതനായ പി.ആർ.മോഹനചന്ദ്രൻപിള്ള, എസ്.അനിൽ കുമാർ, ജി.ആർ. ദീപ്തി.