meenakshiyamma-92

ഓച്ചിറ: മഠത്തിൽ കാരാഴ്മ ചേന്നാട്ടുശേരിൽ (മോഹനസദനം) പരേതനായ ചേന്നാട്ടുശേരിൽ മാധവൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന്. മക്കൾ: വിജയലക്ഷ്മിഅമ്മ, പ്രസന്നകുമാരിഅമ്മ, ഉണ്ണിക്കൃഷ്ണപിള്ള, സുഭദ്രഅമ്മ, പരേതയായ കൃഷ്ണകുമാരിഅമ്മ, ദിലീപ് കുമാർ, പദ്മകുമാരിഅമ്മ, മോഹനചന്ദ്രറേ. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, പരേതനായ ഗോപാലകൃഷ്ണപിള്ള, പരേതനായ ചന്ദ്രൻപിള്ള, ഗീതാദേവി, ചന്ദ്രബാബു, ഹരികുമാർ, ശ്രീദേവി, ജയ. സഞ്ചയനം ഡിസംബർ 4ന് രാവിലെ 8ന്.