
പരവൂർ: കുറുമണ്ടൽ കൃഷ്ണാ നിവാസിൽ പരേതനായ പി. നാണുവിന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുന്ദരേശൻ, ശാന്ത, മണിയമ്മ, മണികണ്ഠൻ, ആനന്ദരാജ്, മോഹനൻ, രാധാകൃഷ്ണൻ, ബാബു, പരേതയായ രാജമണി. മരുമക്കൾ: ശൈലജ, ഗോപിദാസ്, നവകുമാർ, ശ്രീദേവി, ഷീബ, ലീന, ഷീബ, സന്ധ്യ.