
അയത്തിൽ: അയത്തിൽ നഗർ 154 തൊടിയിൽ വീട്ടിൽ പരേതനായ നാഗൂർ പിച്ചയുടെ ഭാര്യ നബീസാ ബീവി (77) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9.30ന് കൊല്ലൂർവിള ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: റഹിം, റാഫി, സുധീർ, സൗഫീർ, റഹുമത്ത്, സീനത്ത്, ഷെറീന. മരുമക്കൾ: നാസിയത്ത്, ഷൈല, ശോഭിത, സബ്ജ, പരേതനായ യഹിയ, സീനത്ത്, സലിം.