നെല്ലിക്കുന്നം: സ്മിതാഭവനിൽ ശശിധരന്റെ ഭാര്യ വത്സലാകുമാരി (59) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: സ്മിത മനോജ്, സൗമ്യ വിനോദ്. മരുമക്കൾ: മനോജ്, വിനോദ്.