ambhika-b-63

കൊല്ലം: ഉളിയക്കോവിൽ വിളപ്പുറം നഗർ - 53 വസന്താലയത്തിൽ ജയദേവന്റെ ഭാര്യ ബി.അംബിക (63) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: അതുൽ ദേവ്, ആര്യ ദേവ്. മരുമക്കൾ: ആർ. അരുൺ, രേഷ്മ.