തൃക്കടവൂർ: കുരീപ്പുഴ അയ്യൻ കോയിക്കൽ നഗർ - 136 നെല്ലുവിള പുത്തൻവീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ശാരദ (72) നിര്യാതയായി. മക്കൾ: ടി. സുദർശനൻ (ട്രഷറി സൂപ്രണ്ട്, കൊല്ലം), ടി. സുരേഷ് കുമാർ (പി.എസ്.സി, തിരുവനന്തപുരം). മരുമക്കൾ: അനിത, വൃന്ദ.