വാടി: ന്യൂ കോളനി ശ്രുതിയിൽ ജെയിംസ് സെബാസ്റ്റ്യൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അൽഫോൺസ്യ. മക്കൾ: സെബാസ്റ്റ്യൻ, ജോൺ, നിക്സൺ, മോളി. മരുമക്കൾ: ഷീജ, ലൈല, റിനി, ജോൺ.