sukumariamma-83

കൊല്ലം: കാവനാട് ഐശ്വര്യ നഗർ - 109 ഡി നന്ദനത്തിൽ പരേതനായ കൊഴയ്ക്കാട്ട് പൊന്നൻപിള്ളയുടെ ഭാര്യ സുകുമാരിഅമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ജയചന്ദ്രൻ, ശാന്തകുമാരി, ജയകുമാരി, ലതകുമാരി, ഉഷാകുമാരി. മരുമക്കൾ: മിനി, ശ്രീകുമാർ, പരേതനായ ശ്രീധരൻ പിള്ള, വേലപ്പൻപിള്ള, ഹരി. സഞ്ചയനം ഡിസംബർ 4ന് രാവിലെ 8ന്.