പള്ളിമൺ: ശ്രീനിധിയിൽ (നെല്ലിസ്ഥാനത്ത് വീട്) ഗോപിനാഥൻപിള്ള (70, ആധാരം എഴുത്ത്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: ഇന്ദിരാദേവിഅമ്മ. മക്കൾ: ഐ.ജി.അനു, ഐ ജി.അരുൺ. മരുമക്കൾ: ജി.വിജയകുമാർ, എസ്.ശരണ്യ.