ചാത്തന്നൂർ: പള്ളിമൺ ഇളവൂർ ചരുവിള പുത്തൻവീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ചെല്ലമ്മ (82) നിര്യാതയായി. മക്കൾ: പരേതനായ സോമൻ, ലത, മധു, സാജു. മരുമക്കൾ: സുധർമ്മ, രഘു, ഉഷാകുമാരി, സിന്ധു.