ചാത്തന്നൂർ: വേളമാനൂർ മണ്ണാർകോണത്ത് വിമൽഭവനിൽ രഘുനാഥൻ (63) നിര്യാതനായി. ഭാര്യ: സരള. മകൻ: വിമൽ. സഞ്ചയനം ഡിസംബർ 3ന് രാവിലെ 7ന്.