suriya-26

കുനംകുളം: ശ്രീരാഗത്തിൽ രാജീവിന്റെയും ശ്രീരേഖയുടെയും മകളും പരേതനായ നിഖിൽ വർമ്മയുടെ ഭാര്യയുമായ സൂര്യ (26) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.