
കൊല്ലം: തേവലക്കര കോയിവിള ലളിതാലയത്തിൽ പരേതനായ കരുണാകരൻ കോൺട്രാക്ടറുടെ മകളും ചവറ തറയിൽ പരേതനായ പി.എൻ. സദാശിവന്റെ ഭാര്യയുമായ അമൃതവല്ലി (76) ഗുജറാത്തിലെ ബറൂച്ചിൽ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് ഗുജറാത്തിൽ. മക്കൾ: സുമ, സജി, സുനിൽ.