പരവൂർ: കോട്ടപ്പുറം സി.ആർ. ഭവനിൽ കെ. രവീന്ദ്രൻ (77, എക്സ് സർവീസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ചന്ദ്രിക രവീന്ദ്രൻ. മക്കൾ: രഞ്ചിക, രജിക. മരുമക്കൾ: ഷാജി, അനിൽ കുമാർ. സഞ്ചയനം ഡിസംബർ 4ന് രാവിലെ 7ന്.