ഉമയനല്ലൂർ: ശ്രീവിഹാറിൽ ശിവശങ്കരപ്പിള്ള (80, മുൻ ജില്ലാ ആശുപത്രി നഴ്സിംഗ് അസിസ്റ്റന്റ്, സഞ്ചരിക്കുന്ന നേത്ര ചികിത്സാ വിഭാഗം) നിര്യാതനായി. ഭാര്യ: രാജലക്ഷ്മിഅമ്മ. മകൾ: എസ്.ആർ.ശ്രീജ (ആരോഗ്യ വകുപ്പ്). മരുമകൻ: സജീവ് കുമാർ.