ചിരട്ടക്കോണം: നിരപ്പിൽ ബിനോയ് ഭവനിൽ സി.തോമസ് (66) നിര്യാതനായി. സംസ്കാരം ഇന്ന് വാളകം മാർത്തോമ്മ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ബിനോയ്, ബീന, ബിജോയ്. മരുമക്കൾ: അജി, മഞ്ചു, ജിജി.