rajan-s-60

കേരളപുരം: വറട്ടുചിറ അരുന്ധതി ഭവനിൽ എസ്.രാജൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: അനിത രാജൻ. മകൾ: എ.അഭിരാമി.