vasanthi-82

ചവറ സൗത്ത്: വടക്കുംഭാഗം ശ്രീവിലാസത്തിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ വാസന്തി (82) നിര്യാതയായി. മക്കൾ: പരേതനായ ശ്രീവത്സൻ, ശ്രീലത, ശ്രീകല. മരുമക്കൾ: കവിത, രവികുമാർ, മോഹനൻ. സഞ്ചയനം ഡിസംബർ 5ന് രാവിലെ 7ന്.