ചവറ: കൃഷ്ണൻ നട വാർഡിൽ തയ്യിൽ വീട്ടിൽ ആർ.സുരേഷ് കുമാർ (62) നിര്യാതനായി. ഭാര്യ: പി.കെ.ശ്രീലത. മക്കൾ: എസ്.ഉണ്ണിക്കൃഷ്ണൻ, എസ്.ഹരികൃഷ്ണൻ. സഞ്ചയനം ഡിസംബർ 5ന് രാവിലെ 7ന്