devaki-panikar-90

കൊല്ലം: നീരാവിൽ അയോദ്ധ്യയിൽ (കാവടിവിള) പരേതനായ എൻ.തങ്കപ്പൻപിള്ളയുടെ ഭാര്യ ദേവകി പണിക്കർ (90) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ലതികകുമാരി. മരുമകൻ: ജി. കുശൻ. സഞ്ചയനം ഡിസംബർ 3ന് രാവിലെ 7ന്.