chinnamma-varghese-68

കൊട്ടാരക്കര: തൃക്കണ്ണമംഗൽ മോൻസി വില്ലയിൽ സി.വി. ഗീവർഗീസിന്റെ ഭാര്യ ചിന്നമ്മ വർഗീസ് (68) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഡോ. സോണി എബ്രഹാം (ബിലാസ്പൂർ,ചത്തീസ്ഗഡ്), മോൻസി വർഗീസ് (ബംഗ്‌ളൂരു). മരുമക്കൾ: അഡ്വ. ടെസി എബ്രഹാം (ചത്തീസ്ഗഡ്), ജോസ്‌ലിൻ ജോസ് (ബംഗ്‌ളൂരു).