കൊച്ചാലുംമൂട്: ഇടന്തല മഠത്തിൽ മേലേതിൽ വീട്ടിൽ സുകുമാരൻ (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധാമണി. മകൻ: ജിനീഷ്. മരുമകൾ: അജിത ജിനീഷ്. സഞ്ചയനം 6ന് രാവിലെ 8ന്.