sureendran-p-69

അഞ്ചൽ: ആർച്ചൽ പ്രവീൺ ഹൗസിൽ പി.സുരേന്ദ്രൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗിരിജ.