പുനലൂർ: കക്കോട് റെയിച്ചൽ ഹൗസിൽ പരേതനായ സഖറിയയുടെ ഭാര്യ മറിയമ്മ സഖറിയ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഐ.പി.സി പാച്ചേരി പള്ളി സെമിത്തേരിയിൽ. മക്കൾ: പാസ്റ്റർ ശാമുവേൽ സഖറിയ (ജോൺസൺ), ജോളി (റേയ സഖറിയ). മരുമകൾ: സുജ.