പരവൂർ: കോട്ടപ്പുറം കട്ടാകുളത്ത് അത്തം വീട്ടിൽ വി.രാജേന്ദ്രൻ (55) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: അഭിജിത്ത് രാജേന്ദ്രൻ, ഗ്രീഷ്മ രാജ്. സഞ്ചയനം ഡിസംബർ 3ന് രാവിലെ 8ന്.