muhammed-swalih-69

കൊല്ലൂർവിള: ചകിരിക്കട അൽഅമീൻ നഗർ 78 - എ ചിറയിൽ വീട്ടിൽ മുഹമ്മദ് സ്വാലിഹ് (69) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: സുൽത്താന ബീവി. മക്കൾ: നൗഫൽ ഹാജി (പ്രൊപ്രൈറ്റർ കഅവ പള്ളിമുക്ക്, സിറ്റി ഫോൺസ് കൊല്ലം), നൗഷാദ് (എഡ്യുക്ലേവ്), നവാസ് അഹ്സനി (കോഴിക്കോട്), സൗമുബീവി. മരുമക്കൾ: സൈറാബീവി, ഫാത്തിമ, മിസ്‌രിയ, മുഹമ്മദ് അഷ്ഹർ.